Question: കുടുംബശ്രീ കേരള സർക്കാരിൻറെ ഏതു മന്ത്രാലയത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്?
A. ആരോഗ്യ & കുടുംബ ക്ഷേമ മന്ത്രാലയം
B. പരിസ്ഥിതി & ജലസ്രോതസ് മന്ത്രാലയം
C. തദ്ദേശസ്വയംഭരണ വകുപ്പ് (ministry of Local Self Government)
D. വ്യവസായ & വാണിജ്യ മന്ത്രാലയം




